ഗാർഹിക തലത്തിൽ സ്പന്ദിക്കുന്ന കഥക ളാണ് ഷൈമ ശിവറാമിന്റേത്. നഗരത്തി ന്റെയും നാട്ടിൻപുറത്തിന്റെയും പശ്ചാത്ത ലങ്ങളിൽ എഴുതപ്പെട്ട ഈ കഥകളിൽ ജീ വിതസമയങ്ങളുടെ ക്രമീകരണങ്ങളും വി ടർച്ചകളുമുണ്ട്. പെൺമനസ്സിന്റെ വിചാര ലോകം കഥകളായി രൂപപ്പെടുന്ന എഴുത്തി ന്റെ അനായാസത "നിതാര'യിൽ നാം അറി യുന്നു. പരിചിതമായ ലോകത്തെ സുതാര്യ മായ ഭാഷയിൽ ആവിഷ്കരിക്കുന്നു എന്ന കഥകളുടെ പ്രത്യേകത. പെൺജീവിതത്തിന്റെ പരിമി തികളെ മറികടക്കുന്നു ഈ കഥകൾ.
Login or Registerto submit your questions to seller
No none asked to seller yet