Author: Transalation: Dr. Arsu
Pages: 102
Size: Demy 1/8
Binding: Paperback
Edition: September 2018
നമ്മുടെ നാട്ടില്‍ നിരവധി നദികള്‍ ഒഴുകുന്നുണ്ട്. അതോടൊപ്പം മലകളുടേയും പാറകളുടേയും ഇടയിലൂടെ കുറെ അരുവികളും കിനിഞ്ഞൊഴുകുന്നുണ്ട്. അവയുടെ ചന്തവും ചാരുതയും ഒന്നു വേറെത്തന്നെയാണ്.
ഭാരതത്തിലെ ഭാഷാവസ്ഥയും അതുപോലെയാണ്. വലിയ ഭാഷകളോടൊപ്പം കുറെ ചെറിയ ഭാഷകളും പുഷ്ടിപ്പെടുന്നുണ്ട്. അവയിലെ സാഹിത്യവിഭവങ്ങള്‍ക്ക് തനിമയും മേന്മയുമുണ്ട്.
ഭിന്ന ഭൂഭാഗങ്ങളിലെ കഥാഭൂമിയും കഥാപാത്രങ്ങളും ജീവിതസന്ധികളും അവയില്‍ അനാവൃതമാകുന്നു. ബോഡോ, സന്താലി, മൈഥിലി, രാജസ്ഥാനി, കൊങ്കണി, മണിപ്പൂരി, ഛത്തീസ്ഗഡി, ബോജ്പുരി, നേപ്പാളി, മൈഥിലി, സിന്ധി, കശ്മീരി-ഭാഷകളിലെ മികച്ച കഥകളുടേയും കവിതകളുടേയും അപൂര്‍വ്വ സമാഹാരം
Login or Registerto submit your questions to seller
No none asked to seller yet