Author: Dr. Jose Chiramel
Pages: 164
Size: Demy 1/8
Binding: Paperback
Edition: February 2019
ഏറെ നാളത്തെ പഠനത്തിന്‍റെയും അദ്ധ്യാപന പരിചയത്തിന്‍റെയും അജപാലന ജീവിതം നല്കിയ പ്രായോഗിക അനുഭവത്തിന്‍റെയും ആവിഷ്കാരമാണ് അജപാലനവും ചില കാനോനിക സമസ്യകളും എന്നു പറയുന്നതില്‍ തെറ്റില്ല. തെളിഞ്ഞ ചിന്തയും വ്യക്തതയും കൃത്യതയും നിറഞ്ഞ പ്രതിപാദന രീതിയും ലളിതമായ ശൈലിയും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. സൂക്ഷ്മമായ വിശകലനപാടവവും വിശദാംശങ്ങള്‍ ശ്രദ്ധിച്ചു വിലയിരുത്താനുള്ള അച്ചന്‍റെ കഴിവും ഈ പുസ്തകത്തിലുടനീളം കാണാം.
Login or Registerto submit your questions to seller
No none asked to seller yet