Author: John J. Puthuchira
Pages: 48
Size: Demy 1/8
Binding: Paperback
Edition: 2019
ജോണിയും റാണിയും കൊച്ചുസഹോദരങ്ങളാണ്. സഹോദരനുമായി ഒരു ചെറിയ വഴക്കിനെതുടര്‍ന്ന് സ്കൂളില്‍ നിന്ന് തനിയെ വന്ന റാണിമോളെ കാണാതാവുന്നു. സങ്കടം സഹിക്കാന്‍ വയ്യാതെ ജോണി തന്‍റെ സഹോദരിയെ തേടിപ്പോകുന്നു. തുടര്‍ന്ന് ഉദ്വോഗജനകവും ആകാംക്ഷഭരിതവും ചിന്തിപ്പിക്കുന്നതുമായ അനേകം ജീവിതസാഹചര്യങ്ങളിലൂടെ ഓരോ വായനക്കാരെയും കഥാകൃത്ത് കൂട്ടിക്കൊണ്ടു പോകുന്നു ഈ കഥയിലൂടെ
Login or Registerto submit your questions to seller
No none asked to seller yet