Author: Cyprian Illickamury
Pages: 168
Size: Demy 1/8
Binding: Paperback
Edition: January 2018
ഒരു സന്പൂര്‍ണ മരിയന്‍ ഗ്രന്ഥം
മരിയോളജിയുടെ സാംഗത്യം വര്‍ദ്ധിതമാണിന്ന്. ക്രിസ്തുരഹസ്യത്തിന്‍റെ സന്പൂര്‍ണ്ണ സാക്ഷിയും സാക്ഷ്യവുമാണവള്‍. വചനത്തെ ഉള്ളിലാവാഹിച്ച അവള്‍ വചനധ്യാനത്തിന്‍റെ, വചനമനനത്തിന്‍റെ നിദിധ്യാസനത്തിന്‍റെ ചങ്കുപിളര്‍ക്കുന്ന ആള്‍രൂപമാണ്. മറിയത്തെ ആദിമസഭാപിതാക്കന്മാരെപ്പോലെ ഇനിയും ആധുനികലോകം ധ്യാനിക്കേണ്ടിയിരിക്കുന്നു. ഇരുപത്തിയൊന്ന് മുഖകുറിപ്പുകളോടെ ഒരു സന്പൂര്‍ണ്ണ മരിയന്‍ ഗ്രന്ഥം. വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും സന്ന്യസ്തര്‍ക്കും കത്തോലിക്കാ - ഇതര സഭാംഗങ്ങള്‍ക്കും ഉപകാരപ്പെെടുന്ന കൃതി. (ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി)
Login or Registerto submit your questions to seller
No none asked to seller yet