Author: Vinayak Nirmal
Pages: 104
Size: Demy 1/8
Binding: Paperback
Edition: February 2019
സ്നേഹത്തിന്‍റെ കണ്ണീരും സൗഹൃദത്തിന്‍റെ സുഗന്ധവുമുള്ള കുറിപ്പുകള്‍. നിര്‍മ്മല സൗഹൃദത്തിന്‍റെ ഉത്സവകാലങ്ങളില്‍ അനേകരുടെ സമ്മാനപ്പുസ്തകമായി മാറിയ കൃതിയുടെ പുതിയ പതിപ്പ്. വരൂ, പരസ്പരം വെള്ളം തെറിപ്പിച്ചും ചില്ലകള്‍ കുലുക്കി മഴ പെയ്യിച്ചും നമുക്കീ സ്നേഹമഴ നനയാം.
Login or Registerto submit your questions to seller
No none asked to seller yet