Prathyasayil Santhosham (പ്രത്യാശയില്‍ സന്തോഷം), Scripture

(0 reviews)
Brand
Generic

Price
₹173 ₹180 /Nos -4%
Quantity
(59 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

Author: Dr.  Micheal Karimattam

Pages: 180

Size: Demy 1/8

Binding: Paperback

Edition: January 2020


ബൈബിളില്‍, പ്രത്യേകിച്ചും പഴയനിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൈവം കര്‍ക്കശനായ ന്യായാധിപനും ഭയം ജനിപ്പിക്കുന്ന വിധിയാളനുമാണ് എന്ന ഒരു പ്രതീതി നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്‍റെ ഓരോ ചെയ്തികളും, മാത്രമല്ല ഓരോ വിചാരങ്ങളും ആഗ്രഹങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് ശിക്ഷിക്കാന്‍ കാത്തിരിക്കുന്ന വിധിയാളനാണ് ദൈവം എന്ന വിശ്വാസം തികച്ചും ഭീതിജനകമാണ്. പഴയനിയമത്തില്‍ മാത്രമല്ല, പുതിയ നിയമത്തിലും ദൈവത്തിന്‍റെ ഭയാനകമായ ചിത്രം പ്രത്യക്ഷപ്പെടുന്നുണ്ട്.

ബൈബിള്‍ നല്‍കുന്ന സന്തോഷത്തിന്‍റെ സന്ദേശം അല്പമൊന്ന് അടുത്തു പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. സന്തോഷിക്കാനുള്ള ആഹ്വാനങ്ങളും അതിന് കാരണമായി എടുത്തുകാട്ടുന്ന വസ്തുതകളും പഴയനിയമത്തിലും പുതിയ നിയമത്തിലും നിന്ന് തിരഞ്ഞെടുത്ത് അപഗ്രഥിക്കാന്‍ ശ്രമിക്കുന്നു. ദൈവവചനം പാതയില്‍ പ്രകാശം ചൊരിയുന്പോള്‍ ജീവിതം പ്രത്യാശാഭരിതമാകും. ഹൃദയത്തില്‍ സന്തോഷം നിറയും. അതിനു സഹായകമാകട്ടെ ഈ പുസ്തകം.


Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal