Author: Dr. Dan Thottakkara
Pages:120
Size: Demy 1/8
Binding: Paperback
Edition: September 2018
പ്രേതമുണ്ടോ? മന്ത്രം ഫലിക്കുമോ? വിവാഹം ഉറപ്പിക്കുന്നതിനുമുന്പ് ജാതകപ്പൊരുത്തം നോക്കുന്നതിൽ അർത്ഥമുണ്ടോ? പരലോകത്തുനിന്നും സന്ദേശങ്ങൾ ലഭിക്കുമോ? മനോരോഗചികിത്സയിൽ ഹിപ്നോട്ടിസത്തിനു എന്ത് സ്ഥാനമാണുള്ളത്? സാധാരണ ജനങ്ങളുടെയിടയിൽ ഇപ്പോഴും ഉയർന്നുവരുന്ന ഈ സംശയങ്ങൾക്ക് നിവാരണം തേടുന്ന ഗഹനമായ ചർച്ചയാണീ ഗ്രന്ഥം. അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയാണീ ഗ്രന്ഥത്തിന്‍റെ ലക്ഷ്യം. ഒപ്പം മനുഷ്യമനസ്സിന്‍റെ ഇരുളടഞ്ഞ മേഖലയിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.
Login or Registerto submit your questions to seller
No none asked to seller yet