Author: Sadhu Ittiyavirah
Pages: 176
Size: Demy 1/8
Binding: Paperback
Edition: September 2019
മഞ്ഞുകട്ടയും വെള്ളവും നീരാവിയും തമ്മില്‍ ഒരു സാദൃശ്യവുമില്ല. എന്നാലും അവ ഒന്നാണ്. കരിക്കട്ടയും ഗ്രാഫൈറ്റും രത്നവും തമ്മിലും ഒരു ബന്ധവും ഇല്ല - എന്നിരുന്നാലും അവയും ഒന്നാണ് - അവ കരിയാണ്.
നമ്മള്‍ മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്. വ്യത്യസ്തതകളും വിയോജിപ്പുകളും വിദ്വേഷവും വഴക്കും നമ്മുടെയിടയില്‍ കുറെയെല്ലാം ഉള്ളിടത്തും നമ്മള്‍ എല്ലാവരും പരസ്പരം സ്നേഹിക്കേണ്ടവരും ഒന്നായി നില്‍ക്കേണ്ടവരും വളരേണ്ടവരും ആണ്. ഇതാണ് ഈ എളിയ വിചിന്തനങ്ങളുടെ സന്ദേശം.
Login or Registerto submit your questions to seller
No none asked to seller yet