അടയാളങ്ങൾ - അത്തീഫ് കാളികാവ് - Adayalangal - Atheef Kalikavu

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹60 /Nos
Quantity
(80 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

അടയാളങ്ങൾ - അത്തീഫ് കാളികാവ്.


അധ്യാപനത്തിന്റെ ഇടവേളകളിലെ ചരിത്രാന്വേഷണങ്ങളിൽ നിന്ന് കടഞ്ഞെടുത്തവയാണ് അത്തീഫ് കാളികാവിന്റെ ഈ ലേഖനങ്ങൾ. ഇതൊരു ദേശചരിത്രമല്ല, എങ്കിലും മലയോരനാടിന്റെ ചരിത്രങ്ങളുടെ ഇടവഴികളിൽ നാം മറന്നുവെച്ച ഉൾത്തുടിപ്പുകൾ ഓർമപ്പെടുത്തുന്നു. ഒരിക്കലും മറക്കരുതെന്ന് കാലം ആവശ്യപ്പെടുന്ന ജീവിതരേഖകൾ ചരിത്രാന്വേഷികൾക്കായി അടയാളപ്പെടുത്തുന്നു. ഈ പുസ്തകം മികച്ചൊരു വായനാനുഭവം നൽകുമെന്നത് തീർച്ചയാണ്!

Related products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal