എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല - പി കെ പാറക്കടവ് - Ella vilakkukalum kettupoyittilla - P K Parakkadavu

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹160 /Nos
Quantity
(250 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല - പി കെ പാറക്കടവ്

കുറുംങ്കഥകളുടെ കുലപതി പി.കെ പാറക്കടവിന്റെ കഥകള്‍ പോലെ കരുത്തുള്ള ചിലയോര്‍മകള്‍. നോവിന്റെ സംഗീതം പോലെ മായ്ക്കാന്‍ കഴിയാത്ത ശ്‌ളഥ ചിത്രങ്ങള്‍.കെട്ട കാലത്തും കെടാത്ത വിളക്കുകളുണ്ടെന്നും എല്ലാ വിളക്കുകളും കെട്ടുപോകില്ലെന്നുമുള്ള ശുഭാപ്തി വിശ്വാസം അനുവാചകനിലേക്ക് പകരുന്നു ഈ കൃതി. സാഹിത്യവും സാമൂഹിക വിമര്‍ശനങ്ങളും കൊണ്ട് സമ്പന്നമായ ഈ വിശകലനങ്ങള്‍ കാലമെത്ര കഴിഞ്ഞാലും വായനക്കാരന്റെ മനസില്‍ കനത്തു വിങ്ങും ; ഉറപ്പാണ്.


Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal