വയനാട്ടിലെ കാര്‍ഷിക ജീവിതത്തിന്റെ ഞെരുക്കങ്ങളും നൊമ്പരങ്ങളും ആവിഷ്‌ക്കരിക്കുന്നതില്‍ വയനാട്ടുകാരനല്ലാത്ത അനില്‍ കാഞ്ഞിലശ്ശേരി പ്രകടിപ്പിക്കുന്ന കൈയടക്കം വിസ്മയിപ്പിക്കുന്നു. കീഴാളന്റെ വിശപ്പും കണ്ണീരും സ്വപ്‌നവും സ്വപ്‌നഭംവും കൊണ്ട് നെയ്‌തെടുത്ത വേറിട്ട കഥകളും സമാഹാരം. ഗ്രാമചേതനയുടെ സ്പന്ദനങ്ങളും പുതിയ കാലത്തിന്റെ നിഷ്ഠൂരതകള്‍ക്കെതിരായ പ്രതിഷേധവും ശബ്ദമില്ലാത്തവന്റെ ശബ്ദമായി ഈ കഥകളില്‍ മുഴങ്ങുന്നു.
Login or Registerto submit your questions to seller
No none asked to seller yet