കത്തുന്നൊരു പച്ചമരം - സാനു പള്ളിശ്ശേരി - Kathunnoru Pachamaram - Sanu Pallissheri

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹120 /Nos
Quantity
(150 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

കത്തുന്നൊരു പച്ചമരം - സാനു പള്ളിശ്ശേരി.


ഓരോ ഗ്രാമത്തിലുമുണ്ടാകും ബീരാനുസ്താദുമാർ . തലമുറകൾക്ക് മതപഠനത്തിന്റെ ഹരിശ്രീ കുറിച്ചവർ. അക്ഷരങ്ങൾ കൊണ്ട് അറിവിന്റെ നന്മ മരങ്ങൾ നട്ടവർ. അവരുടെ അടുക്കളക്കലത്തിലേക്ക് ആരും എത്തിനോക്കാറില്ല. അവിടെ വേവുന്ന വിഭവങ്ങളുടെ മാറ്റു രുചിക്കാറില്ല. അധികമാരും പറഞ്ഞിട്ടില്ലാത്ത മദ്റസാ അധ്യാപകരുടെ ജീവിതത്തെ കുറിച്ചാണ് ഈ നോവൽ. അടുത്തറിഞ്ഞ ഒരു ജീവിതത്തെ കുറിച്ചേ ഇത്ര ആഴത്തിൽ എഴുതാൻ ആകൂ. ഇത്തരത്തിലുളള ഒരു രചന നിർവഹിച്ച സാനു പള്ളിശ്ശേരി തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.

Related products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal