കുട്ടികൾക്ക് അക്ഷരപ്പാട്ടുകൾ - ഹേമ ആനന്ദ്

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹100 /NOS
Quantity
(0 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

എക്കാലത്തെയും കുട്ടികളെ

ആശ്ചര്യപ്പെടുത്തിയ ക്ലാസിക് കഥകൾ

കുഞ്ഞുകവിതകൾ ഈണത്തിലും താളത്തിലും

ചൊല്ലി കുട്ടികളെ മധുരിക്കുന്ന ആനന്ദങ്ങളിലേക്ക്

ആനയിച്ച് പദങ്ങളുടെ ചേർച്ചയും ഭംഗിയും

ആസ്വദിപ്പിക്കുകയാണ് ഹേമ ആനന്ദ്.

മൂല്യബോധവും ഭാഷാപാടവവും കാവ്യഭാവനയും

ഒത്തുച്ചേർന്ന കുട്ടിക്കവിതകളെഴുതിയ

എഴുത്തുകാരിയുടെ തൂലികയിൽ മഴയും മഞ്ഞും

വെയിലും പൂവുമെല്ലാം ജീവിക്കുന്ന പ്രതീകങ്ങളായി

നിറയുന്നു. ഐതിഹ്യവും നാടൻകലയും

പ്രത്യക്ഷപ്പെടുന്നു. ഉത്സവങ്ങളും ഉത്സാഹവും

വിരുന്നൊരുക്കുന്നു.

പി.കെ ഗോപി

Related products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal