മറവിയുടെ സമാരകങ്ങള്‍ - ഷൈജി ഷാജു കൂമുള്ളി
അനുഭവങ്ങളെ സരള മധുരമായി അവതരിപ്പിച്ച്, ആസ്വാദകഹൃദയതെ ആകര്‍ഷിക്കുന്ന കവിയാണ് ഷൈജി ഷാജു. സൂക്ഷ്മ സുന്ദരമാണ് ഈ കവിതകളെല്ലാം. വലിയ വാക്കുകളോ വലിയ അവകാശവാദങ്ങളോ അല്ല, ഏറ്റവും ലളിതമായി വായനക്കാരോട് ഇടപഴകുന്ന രീതി ഈ കവിയുടെ നീലയും നീലപാടും വ്യക്തമാക്കുന്നു..കവിതയ്ക്ക് പകരം ജീവിതമായും ജീവിതത്തിന് പകരം കവിതയായും മാറുന്ന വിസ്മയം കവിതകളിലുടനീളം കാണുന്നു..
- ഡോ.സോമന്‍ കടലൂര്‍
Login or Registerto submit your questions to seller
No none asked to seller yet