മരുഭൂമിയിലെ മഴയടയാളങ്ങള്‍ - എ.പി അന്‍വര്‍ വണ്ടൂര്‍ - Marubhoomiyile Mazhayadayalangal - AP Anwar Wandoor

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹130 /Nos
Quantity
(400 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

മരുഭൂമിയിലെ മഴയടയാളങ്ങള്‍ - എ.പി അന്‍വര്‍ വണ്ടൂര്‍.


എണ്ണക്കിണറുകളിലെ ഉറവവറ്റാനും സ്വര്‍ണഖനികളിലെ സമൃദ്ധി ക്ഷയിക്കാനും തുടങ്ങുന്നുവെന്ന വര്‍ത്തമാനങ്ങള്‍ക്കിടെ കാല്‍ നൂറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന ഒരാളെഴുതിയ കഥകള്‍. അനുഭവങ്ങളും അപരവത്കരിക്കപ്പെട്ടവരുടെ കഥകളും തുന്നിയാണ് അന്‍വര്‍ കഥകള്‍ക്ക് വെള്ളവും വളവും ചേര്‍ത്തിരിക്കുന്നത്. സ്വപ്‌നങ്ങള്‍ക്ക് മുറിവേറ്റിട്ടും പ്രിയപ്പെട്ടവര്‍ക്കുവേണ്ടി മഴയത്തുനില്‍ക്കുന്നവരെക്കുറിച്ചാണ് ഈ എഴുത്തുകളേറെയും. സാധാരണ പ്രവാസികളുടെ ധര്‍മസങ്കടങ്ങള്‍ ലളിതമായ ഭാഷ, ഏതൊരാളെയും വായിപ്പിക്കുന്ന കഥനരീതി. സന്തോഷങ്ങളേക്കാള്‍ സന്താപങ്ങളുടെ സംഗീതമാണ് ഈ കഥകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

                                                         - ഡോ.റസീന റിയാസ്

Related products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal