നൂർജഹാന്റെ കിനാവുകൾ - അമീൻ പുറത്തീൽ - Noorjahante Kinavukal - Ameeen Puratheel

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹80 /Nos
Quantity
(100 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

നൂർജഹാന്റെ കിനാവുകൾ - അമീൻ പുറത്തീൽ.


നെറികെട്ട കാലത്തിന്റെ ചിത്രങ്ങളാണ് അമീൻ പുറത്തീൽ കഥകളിൽ വരച്ചിടുന്നത്. ഈ കൊച്ചുകഥകളിൽ പൊള്ളുന്ന വർത്തമാനമുണ്ട്. നീണ്ട നെടുനെങ്കൻ കഥകളിലുള്ളതിനേക്കാൾ ജീവിതം ഈ ഇത്തിരി വരികളിൽ കാണാം. കുടം വാങ്ങിയ ദർശനങ്ങളല്ല അമീന്റെ കഥകളിലുള്ളത്. ചുറ്റുപാടുകളിൽ നിന്ന് അതീവ ശ്രദ്ധയോടെ പെറുക്കിയെടുക്കുകയാണ് ഇതിവൃത്തം. വായനക്കാരന്റെ മനസ്സിൽ പൂർത്തിയാക്കേണ്ട കഥകളാണ് ഈ ചെറിയ വലിയ കഥകൾ.

                                                           -  പി കെ പാറക്കടവ്

Related products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal