രണ്ടരക്കിലോ സമാധാനo - ഷബീർ ചെറുകാട്

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹130 /NUMBERS
Quantity
(300 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

എഴുതാനായി ഒരു ദേശത്തെ തന്നെ സൃഷ്ടിച്ചെടു

ത്ത കഥാകാരനാണ് ഷബീർ ചെറുകാട്. അതായി

രുന്നു മത്തിമുക്ക്. ഷബീറിന്റെ ദേശത്തെ മനു

ഷ്യർ അറിയാതെ ചിരിക്കുന്നവരും നമ്മെ ചിന്തിപ്പി

ക്കുന്നവരുമാണ്. അതു സംഭവിക്കുന്നത് തികച്ചും

യാദൃശ്ചികമായി. രണ്ടരക്കിലോ സമാധാനവും ചി

രിയുടെ ചിന്തകളാണ് ഉണർത്തുന്നത്. സാധാരണ

ക്കാരന്റെ ധർമ്മസങ്കടങ്ങൾ. അവരുടെ നിഷ്കള

തകൾ. എല്ലാം അറിഞ്ഞുവിളമ്പുമ്പോൾ ചിരി

യുടെ തളികയിലാകുന്നു. കേവലമൊരു ചിരിയല്ല

യിത്.....


ഏറെ ഇഷ്ടമാകുന്ന ഒരു വായന സമ്മാനിക്കുന്നു ഈ പുസ്തകം... ആവശ്യമുള്ളവർ 9946570745

ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക...

Related products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal