ഒറ്റമുറിയുടെ താക്കോൽ - സീനത്ത് അലി - Ottamuriyude Thakkol - Seenath Ali

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹100 /Nos
Quantity
(80 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

ഒറ്റമുറിയുടെ താക്കോൽ - സീനത്ത് അലി.


ഏറ്റവും നവീനമായ ഒരു കാലത്തിന്റെ അറിവും അനുഭവവും അനുഭൂതിയുമാണ് സീനത്ത് അലിയുടെ കവിതകൾ, ഒരു കാലവും അതിനു മുമ്പുള്ള കാലത്തിന്റെ കവിത കൊണ്ട് തൃപ്തിപ്പെടുകയില്ലെന്ന് എഴുത്തുകാരി ആഴത്തിൽ അറിയുന്നു. ഈ സമാഹാരത്തിലെ ഒട്ടെല്ലാ കവിതകളിലും സമകാലിക ദുരന്താനുഭവങ്ങളെ കാവ്യ കല്പനകളുടെ പ്രത്യാശയിൽ മറികടക്കാനുള്ള ആത്മാർത്ഥമായ ഇച്ഛാബലം പ്രകാശിക്കുന്നുണ്ട്. അതുതന്നെയാണ് പുതിയ ഉത്തരാധുനികരുടെ കുട്ടത്തിൽ നിന്ന് കവയിത്രിയെ വ്യത്യസ്തയാക്കുന്നത്.

                                                    - ആലങ്കോട് ലീലാകൃഷ്ണൻ

Related products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal