വിപ്ലവത്തിന്റെ കനല്‍പാതകളിലൂടെ നെഞ്ചുംവിരിച്ചു കടന്നുവന്ന ചില രക്തസാക്ഷികളുടെ വീറുറ്റ ബാല്യകാലവും ഇതിഹാസ സമാനമായ ജീവിതവും വിവരിക്കുന്ന അസാധാരണമായ പുസ്തകം. അവരുടെ വ്യക്തിത്വത്തെ എങ്ങനെ നിര്‍മിച്ചുവെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. നോവല്‍ പോലെ വായിച്ചുപോകാവുന്ന കോരിത്തരിപ്പിക്കുന്ന പുസ്തകം.
Login or Registerto submit your questions to seller
No none asked to seller yet