Delivering across India · Free shipping over ₹499

Kerala Natual Organic Homemade Virgin Coconut Oil (ഉരുക്കു വെളിച്ചെണ്ണ) - 100ml | Hot Proccessed

Description

Kerala Natual Organic Homemade Virgin Coconut Oil (ഉരുക്കു വെളിച്ചെണ്ണ) - 100ml | Hot Proccessed

This Virgin Coconut Oil processed from the highest quality coconuts from our local farmers at our world-class, state of the art plant, Our virgin coconut oil is 100% raw and natural. Procuring virgin coconut oil as opposed to regular coconut oil is a long and complex process that involves extracting the milk from premium quality coconut kernels and passing it through a hi-tech centrifuge system. The health benefits of consuming virgin coconut oil are practically limitless. Moreover, it has a much longer shelf life than ordinary coconut oil or any other cooking oil for that matter. Our oil is 100% vegetarian and contains no preservatives or additives. Free from gluten and lactose, it is the perfectly healthy cooking option for anybody who prefers a healthy cooking solution. This amazing product doubles up as a beauty enhancer - our virgin oil can be applied directly on to your hair and skin to give it that healthy sheen.

Special Features :
  • Hot processed Virgin coconut oil 
  • Home made product
  • Kerala Traditional item
  • Baby Oil

 

പൂർണമായും ആയുർവേദ ചേരുവകൾ കൊണ്ട് നിർമിക്കുന്ന ഒരു Home Made ഉത്പന്നമാണ് Dreams Hair Oil.

               ഇതിൽ ഉൾപെടുത്തിയിട്ടുള്ള പ്രധാന ചേരുവകൾ :-

-Virgin Coconut ഓയിൽ

(ലിറ്റർ ന്‌ 2000 രൂപ വില വരുന്ന ഉരുക്ക് വെളിച്ചെണ്ണ ആണ് ഇതിൽ മുഴുവനായും ചേർത്തിട്ടുള്ളത് )

-നെല്ലിക്ക

-തുളസി

-മൈലാഞ്ചി

-കറ്റാർവാഴ

തുടങ്ങി 15 ചേരുവകൾ അടങ്ങിയിരിക്കുന്നു.

Dreams ഹെയർ ഓയിൽ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്ക്ക് താഴെ പറയുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാം :-

- താരൻ

15 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ പൂർണമായും താരൻ ഇല്ലാതാക്കാം

- മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നു

-നര വരാതിരിക്കാൻ സഹായിക്കുന്നു

-നല്ല ഉറക്കം ലഭിക്കുന്നു

- മുടി വളരാനും ഇടതൂർന്നു വരുവാനും സഹായിക്കുന്നു.

-മുടിക്ക് നല്ല കറുപ്പ് നിറം വരുന്നു

- Smooth & Strength മുടി ആയി മാറുന്നു.

- പേൻ ശല്യം ഇല്ലാതാക്കുന്നു.

-മുടി മുറിഞ്ഞു പോകുന്ന പ്രശനം ഇല്ലാതാക്കാം.

സാധാരണ ഹെയർ ഓയിൽ ഉപയോഗിക്കുമ്പോൾ ചിലർക്ക് നീര് ഇറക്കം വരാറുണ്ട്, എന്നാൽ Dreams ഹെയർ ഓയിൽ ഉപയോഗിക്കുമ്പോൾ നീര് ഇറക്കം ഉണ്ടാവുന്നതല്ല


Videos

Customer reviews

No reviews yet.

0.0(0 reviews)

₹200.00

Inclusive of ₹0.00 tax

Out of stock

AEIN: X37N2ZNPVN
Out of stock