കേരളത്തിൽ പ്രചാരത്തിലുള്ള ശാസ്ത്രീയകലകൾ, അനുഷ്ഠാന കലകൾ, ക്ഷേത്ര കലകൾ, സാമൂഹിക കലകൾ, ഗോത്രകലകൾ, നാടൻ കലകൾ, കായിക വിനോദ കലകൾ എന്നിങ്ങനെ വിവിധതരത്തിലുള്ള നൂറ്റിയൊന്ന് കലാരൂപങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു.
സാധാരണക്കാരായ കലാസ്വാദകർക്ക് ഓരോ കലാരൂപങ്ങളെയും കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാനും, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് കലാവിഞ്ജാനത്തിനും വളരെ സഹായകരമായ ഗ്രന്ഥം.
Login or Registerto submit your questions to seller
No none asked to seller yet