"ഒന്നുമാലോചിക്കണ്ട; കട്ടെടുക്കുക ... എന്നിട്ട്, പിടിവീഴാതിരിക്കാൻ കണ്ണുംപൂട്ടി ഓടുക"എന്ന്,
തന്റെ ഭക്തനോട് കണ്ണൻ ഉപദേശിച്ച കുറുമ്പൻകഥ വായിക്കണ്ടേ ?
മഞ്ജുളാലിന് ആ പേര് വന്നതിനുപിന്നിലെ, കള്ളക്കണ്ണന്റെ കഥയറിയണ്ടേ ?
ഞാനും രാമനും ഒന്നാണെന്നും;
'അയ്യയ്യോ!! അതൊന്നും ഞാൻ ചെയ്തതല്ലേയ്..!!അതൊക്കെ ആ രാമൻ ചെയ്തതാ..' എന്നും; നിന്നനിൽപ്പിൽ നിലപാടുമാറ്റുന്ന കള്ളക്കുറുമ്പൻ ഉണ്ണിക്കണ്ണന്റെ കഥ കേൾക്കണ്ടേ ?
ഗുരുവായൂരപ്പ കഥകളുടെ സമാഹാരം.
നിർമ്മാല്യം തൊഴുന്ന സുഖവുമായൊരു പുസ്തകം.
Login or Registerto submit your questions to seller
No none asked to seller yet