Francis Annum Innum (ഫ്രാന്‍സിസ് അന്നും ഇന്നും), Reflections

(0 reviews)
Brand
Generic

Price
₹86 ₹90 /Nos -4%
Quantity
(43 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

Author : Vinayak Nirmal

Pages: 100

Size: Demy 1/8

Binding: Paperback

Edition: September 2017




അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ പലപ്പോഴും ഓര്‍മ്മിപ്പിക്കുന്നുണ്ട് വത്തിക്കാനിലെ ഫ്രാന്‍സിസ് പാപ്പ. ജീവിതം കൊണ്ടും സുവിശേഷമൂല്യങ്ങള്‍ കൊണ്ടും ഈ ലോകത്തെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് പുണ്യാളനും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള ഏകാന്തപ്പൊരുത്തത്തെ വ്യക്തിനിഷ്ഠമായി നിരീക്ഷിക്കുകയാണ് ഈ കൃതി. വളരെ ഗഹനമായ സമീപനം എന്നതിനെക്കാളേറെ ഗ്രന്ഥകാരന്‍റെ സവിശേഷമായ ശൈലിയാണ് ഈ കൃതിയെ കൂടുതല്‍ ആസ്വാദ്യകരമാക്കിത്തീര്‍ക്കുന്നത്.


Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal