Rakshakanilekku (രക്ഷകനിലേക്ക് ), Reflections

(0 reviews)
Brand
Generic

Price
₹125 ₹130 /Nos -4%
Quantity
(54 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

Author: Rev. Dr. Aloysius Kulangara

Pages: 144

Size: Demy 1/8

Binding: Paperback

Edition: October 2019


വചന ശ്രവണത്തോളം തന്നെ ശക്തിയുണ്ട്  വചനവായനയ്ക്കും. യേശുക്രിസ്തു ലോകരക്ഷകന്‍ എന്ന് ഉദ്ഘോഷിക്കുന്ന ആദ്യ അധ്യായത്തില്‍ തുടങ്ങി ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാന്‍ ആഹ്വാനം ചെയ്യുന്ന ജാഗ്രതയുടെ കാലഘട്ടത്തില്‍ അവസാനിക്കുന്ന 22 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

എല്ലാം ക്ഷമിക്കുന്ന ദൈവസ്നേഹം ആന്ത്രിക മുറിവുകള്‍ സൗഖ്യപ്പെടുത്തുകയും പാപബന്ധനങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ക്ഷമിക്കുക, ശത്രുവിനുവേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നിവ എളുപ്പമല്ല. അതിന് ഒരു ആത്മീയശക്തി വേണം. ഈ ആത്മീയശക്തിയിലേക്ക് നമ്മെ ശ്രദ്ധാപൂര്‍വ്വം കൈപിടിച്ചുയര്‍ത്തുകയാണ് ഈ കൃതി. (റവ. ഡ‍ോ. അലോഷ്യസ് കുളങ്ങര)


Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal