പണ്ടുപണ്ടൊരു പഞ്ചതന്ത്രത്തിൽ - ജയരാജ് മിത്ര | Pandupandoru Panjathanthrathil - Jayaraj Mithra | Malayalam Short Story

(0 reviews)
Estimate Shipping Time: 2 Days
Brand
Generic

Price
₹150 /No
Quantity
(5 available)
Total Price
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.
പണ്ടുപണ്ടൊരു പഞ്ചതന്ത്രത്തിൽ - ജയരാജ് മിത്ര | Pandupandoru Panjathanthrathil - Jayaraj Mithra | Malayalam Short Story 

വിഷ്ണുശർമ്മൻ രചിച്ച 'പഞ്ചതന്ത്രം' ഒരുപക്ഷേ, ഇന്നത്തെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലാവണം എന്നില്ല. എന്നാൽ, ഏതുകാലത്തും ചർച്ച ചെയ്യേണ്ടതായ ഒരു രാഷ്ട്രീയ കൃതികൂടിയാണ് പഞ്ചതന്ത്രം . വിഷ്ണുശർമ്മൻ പറയാതെപോയ ഇടങ്ങളെല്ലാം എടുത്തുപയോഗിച്ച്, പഞ്ചതന്ത്രത്തെ പൊട്ടിച്ചിരിപ്പിക്കുന്നൊരു പുസ്തകമാക്കിയിരിക്കുന്നു ജയരാജ് മിത്ര.

പ്രസാധകർ പറയും പോലെ, (മിത്ര പബ്ലിക്കേഷൻസ്) 'പഞ്ചതന്ത്രത്തിലെവിടെയാണ് ചിരി' എന്ന് മുഖം ചുളിക്കുന്നവർക്കുള്ള മറുപടിയാണ് ജയരാജ് മിത്രയുടെ ' പണ്ടുപണ്ടൊരു പഞ്ചതന്ത്രത്തിൽ ' എന്ന പുസ്തകം.

Related products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal