Author : Sunny Kokkappillil
Pages: 64
Size: Demy 1/8
Binding: Paperback
Edition: 2018 June
മരിച്ചാലുടന്‍ നിങ്ങള്‍ മറക്കപ്പെടാതിരിക്കണമെങ്കില്‍ ഒന്നുകില്‍ വായിക്കാന്‍ കൊള്ളാവുന്നത് എന്തെങ്കിലും പ്രവര്‍ത്തിക്കുക എന്നു പങ്കുവച്ചത് ബഞ്ചമിന്‍ ഫ്രാങ്കിളിനാണ്. ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങളും സമഞ്ജസമായി സമ്മേളിക്കുന്നു. തന്‍റെ ജീവിതയാത്രയില്‍ കണ്ടുമുട്ടിയ ജീവിതങ്ങളെ ആത്മാവിന്‍റെ കടാക്ഷത്തിലൂടെ രൂപപ്പെടുത്തിയതിന്‍റെ ഓര്‍മക്കുറിപ്പുകളാണ് ഈ കൃതി
Login or Registerto submit your questions to seller
No none asked to seller yet