Delivering across India · Free shipping over ₹499

Kerala Navodhana charithrathile kalpadukal (കേരള നവോത്ഥാന ചരിത്രത്തിലെ കാല്പാടുകള്‍)

Description

Author: Dr. N. Sreevrinda Nair

Pages: 128

Size: Demy 1/8

Binding: Paperback

Edition: March 2020


പി.എസ്.സി. പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് കേരളവും നവോത്ഥാന നായകന്മാരും എന്നത്. ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള ചോദ്യങ്ങളാണ് പരീക്ഷാരീതി എങ്കിലും ഓരോ വ്യക്തികളെക്കുറിച്ചും ആഴത്തിലുള്ളതും സമഗ്രവുമായ ധാരണ ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് തയ്യാറാക്കിയ ഈ പുസ്തകം പ്രധാന വസ്തുതകളുടെ വിശദീകരണത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ബന്ധപ്പെടുത്തല്‍ പഠനത്തിന് (Chain Learning) അഭിലഷണീയമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന ഗവേഷണസിദ്ധമായ വസ്തുതകളെ അടിസ്ഥാനമാക്കി സവിശേഷരീതിയില്‍ രചിച്ച പുസ്തകം.

പി. എസ്.സി മത്സരപരീക്ഷകള്‍, കെ.എ.എ.എസ്. പരീക്ഷ എന്നിവയ്ക്ക് ഉത്തമ പഠന സഹായി.


Customer reviews

No reviews yet.

0.0(0 reviews)

Generic
₹144.00₹150.004% off

Inclusive of ₹0.00 tax

Out of stock

AEIN: 3JH1Y2O8RM
Out of stockCash on delivery available
Sold by: Pusthakalokam Publisher and Distributor of Books
Customer care: [email protected] (AvailEverything)

Returnable within 3 days of delivery