Author: Shaji Malippara
Pages: 48
Size: Demy 1/8
Binding: Paperback
Edition: February 2020
കുട്ടികളോടൊപ്പം ഉല്ലസിച്ച വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ജീവിതകഥ. തെമ്മാടികളായ കുട്ടികളെ മാലാഖമാരാക്കാന്‍ ദൈവം ഭൂമിയിലേക്ക് അയച്ച പുണ്യാന്‍. കളിയും ചിരിയും പാട്ടും പ്രാര്‍ത്ഥനയും മാജിക്കും സര്‍ക്കസ്സുമൊക്കെയായി അദ്ദേഹം കുട്ടികളെ സ്വര്‍ഗ്ഗത്തിനു വേണ്ടി നേടി.ആരിലും ആഹ്ളാദമുണര്‍ത്തുന്നതാണ് ആ ജീവിതകഥ.
Login or Registerto submit your questions to seller
No none asked to seller yet