Author: Dr. N. Sreevrinda Nair
Pages: 96
Size: Demy 1/8
Binding: Paperback
Edition: March 2020
സര്‍ക്കാര്‍ ഉദ്യോഗത്തിനായി കാത്തിരിക്കുന്നവര്‍, സര്‍ക്കാരുദ്യോഗം ലഭിച്ചവര്‍, പി.എസ്.സി. പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍, സാധാരണക്കാര്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്പെടുന്ന പുസ്തകം. ആംഗലേയ പദങ്ങള്‍ക്കു സമാനമായ മലയാളപദങ്ങളും മലയാള ഉപപദങ്ങളും അക്ഷരമാലാക്രമത്തില്‍ അടുക്കിയിരിക്കുന്നു എന്നത് ഈ പുസ്തകത്തിന്‍റെ സവിശേഷതയാണ്. ഭരണഭാഷയായി മലയാളത്തിന്‍റെ സാദ്ധ്യതകള്‍ വിപുലപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്ന അവസരത്തിന് അനുയോജ്യമായ പുസ്തകം. കെ.എ.എസ്. പരീക്ഷാ പാഠ്യപദ്ധതിയുടെ ഒരു വിഭാഗമായ ഭരണഭാഷാപദപരിചയം മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്ന പുസ്തകം എന്ന പ്രത്യേകതയുമുണ്ട്.
Login or Registerto submit your questions to seller
No none asked to seller yet