Author: Muraleedharan Mullamattam
Pages: 112
Size: Demy 1/8
Binding: Paperback
Edition: March 2019
ഗ്രൂപ്പ് എന്നാല്‍ എന്താണ്
അത് എങ്ങനെ രൂപപ്പെടുന്നു
ഗ്രൂപ്പ് അംഗങ്ങളുടെ പരസ്പരബന്ധവും പ്രതികരണവും എങ്ങനെയായിരിക്കണം എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണീ ഗ്രന്ഥം. കൗണ്‍സലിംഗ് പഠിതാക്കള്‍ക്ക് ഇതൊരു റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാനാകും. അതുപോലെ സംഘാടകര്‍ക്കും പരിശീലകര്‍ക്കും മറ്റ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കും ഈ പുസ്തകം ഒരു ഉത്തമവഴികാട്ടിയായിരിക്കും.
Login or Registerto submit your questions to seller
No none asked to seller yet