Author: Fr. Jenson La Salette
Pages: 128
Size: Demy 1/8
Binding: Paperback
Edition: April 2019
ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങള്‍ക്കും അതിമോഹങ്ങള്‍ക്കും വഴിമാറുന്ന കന്പോളസംസ്കാരത്തിലാണല്ലോ നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മരണസംസ്കാരം ജീവിതത്തെ നിഴല്‍പോലെ പിന്തുടരുന്നു. ഇവിടെ സാന്ത്വനത്തിന്‍റെ, ആശ്വാസത്തിന്‍റെ, പ്രത്യാശയുടെയൊക്കെ ഒരു തിരി തെളിക്കാന്‍ കഴിയണമെന്ന് ഗുരുത്വം ഓര്‍മ്മിപ്പിക്കുന്നു.
ഊഷരമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതങ്ങളിലെ നോവും വേവും തുടച്ചുനീക്കി, നനവും കുളിരും നല്‍കി നന്മയുടെ സദഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ സഹായിക്കുന്നതാണ് ഈ ഗ്രന്ഥം.എന്നും ഗുരുത്വം ഉണ്ടാകട്ടെ
Login or Registerto submit your questions to seller
No none asked to seller yet