Author: Visnu S
Pages: 88
Size: Demy 1/8
Binding: Paperback
Edition: January 2020
കാട്ടില്‍ ശരിക്കുവേണ്ടി നിലയുറപ്പിച്ചവന്‍, നന്മയുടെ സംരക്ഷകന്‍, തിന്മയുടെ അന്തകന്‍, മാര്‍ലിയുടെ വീരസാഹസങ്ങള്‍ വിവരിക്കുന്ന ബാലനോവല്‍.
ലൂക്കാ മാര്‍ലി എന്ന പുലിയെ കേന്ദ്രകഥാപാത്രമാക്കി വിഷ്ണു എസ് ഈ കഥയിലൂടെ നമുക്ക് പറഞ്ഞുതരുന്നത് പ്രകൃതിയോട് കൂടുതല്‍ ഇണങ്ങി ജീവിക്കാനും പ്രകൃതിയെ ചൂഷണം ചെയ്തു ജീവിക്കാതിരിക്കാനുമാണ്.
Login or Registerto submit your questions to seller
No none asked to seller yet