Author: Mathew Panachippuram
Pages: 118
Size: Demy 1/8
Binding: Paperback
Edition: July 2019
മലബാര്‍ തീരങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി ഫാ. മാത്യു പനച്ചിപ്പുറം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഈ പുസ്തകം സാമാന്യജനങ്ങള്‍ക്കു മനസ്സിലാകുന്ന ജനകീയ ശൈലിയില്‍ മലയാള വായനക്കാര്‍ക്ക് അടിസ്ഥാനപരമായ ചരിത്രപരിജ്ഞാനം നല്‍കാന്‍ ഉദ്ദേശിച്ച് രചിക്കപ്പെട്ടതാണ്. മലബാര്‍ തീരങ്ങളില്‍ പോര്‍ച്ചുഗീസുകാരുടെ പ്രവര്‍ത്തനങ്ങളെ പഠിക്കുവാന്‍ മലയാളികള്‍ക്ക് ഈ പുസ്തകം പ്രചോദനവും താല്പര്യവും ഉണ്ടാക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
Login or Registerto submit your questions to seller
No none asked to seller yet