Author: Dr. Ashok D'cruz
Pages: 400
Size: Demy 1/8
Binding: Paperback
Edition: February 2020
മലയാളത്തിലെ ഭാഷാസാഹിത്യഗവേഷണ പ്രബന്ധങ്ങളുടെ അകവും പുറവും കാര്യക്ഷമമാക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. മലയാളഗവേഷണത്തിന്‍റെ ആദ്യകാലരൂപങ്ങള്‍, സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചുള്ള മലയാളഗവേഷണത്തിന്‍റെ നാള്‍വഴികള്‍, ഗവേഷണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍, നൈതികതയും രചനാ മോഷണവും, ഗ്രന്ഥസൂചി മാതൃകകള്‍, പ്രൂഫ് വായനയും തെറ്റുതിരുത്തലും, രൂപകല്‍പ്പനയും അച്ചടിയും എന്നിങ്ങനെ പ്രബന്ധരചനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഗവേഷകര്‍ക്കും മാര്‍ഗദര്‍ശികള്‍ക്കും ഗവേഷണകാര്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം
Login or Registerto submit your questions to seller
No none asked to seller yet