Malayalam Pareekshasahayi (മലയാളം പരീക്ഷാ സഹായി)

(0 reviews)
Brand
Generic

Price
₹653 ₹680 /Nos -4%
Quantity
(56 available)
Total Price
Refund
Not Applicable
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

Author: Dr. K. Beena

Pages: 640

Size: Demy 1/8

Binding: Paperback

Edition: March 2020


കോളേജ് അധ്യാപക തസ്തികയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെയും, തുടങ്ങിയ പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവരെയും, ലക്ഷ്യംവച്ചു രൂപപ്പെടുത്തിയ പഠനസഹായിയാണ് മലയാളം. മുന്‍കാല ചോദ്യങ്ങള്‍, പാഠ്യപദ്ധതിക്രമത്തില്‍ ഒറ്റനോട്ടത്തില്‍ ഗ്രഹിക്കാവുന്ന ഉത്തരങ്ങള്‍, പ്രധാന വര്‍ഷങ്ങള്‍, വിശേഷണങ്ങള്‍, അപരനാമങ്ങള്‍, ഉദ്ധരണികള്‍, അവതാരികകള്‍, വ്യാഖ്യാനങ്ങള്‍, പുരസ്കാരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി പഠനസൗകര്യാര്‍ത്ഥം തയ്യാറാകപ്പെട്ട തികച്ചും വ്യത്യസ്തതയാര്‍ന്ന ഒരു പഠനസഹായി. മറ്റ് മത്സരപരീക്ഷാസഹായികളില്‍ നിന്നും മലയാളത്തിനുള്ള പ്രത്യേകതയും ഈ വ്യത്യസ്തത തന്നെയാണ്.  

 

ഉള്ളടക്കം

1.പ്രാചീനസാഹിത്യം

ഭാഷാ പാരമ്പര്യം 7

2.പാട്ടും മണിപ്രവാളവും 11

3.രാമചരിതം 15

4.തിരുനിഴല്‍മാല 18

5.രാമകഥപ്പാട്ട് 18

6.അച്ചീചരിതങ്ങള്‍, ചമ്പുക്കള്‍ 20

7.സന്ദേശകാവ്യങ്ങള്‍ 24

8.നിരണം കൃതികള്‍ 26

9.ഗദ്യസാഹിത്യചരിത്രം 29

10.ആട്ടക്കഥ 34

11.കൂത്ത്, കൂടിയാട്ടം 39

12.ചവിട്ടുനാടകം 40

13.പ്രസ്ഥാനങ്ങള്‍

വെണ്മണി പ്രസ്ഥാനം 41

14.ഭക്തി പ്രസ്ഥാനം 48

15.മഹാകാവ്യം 50

16.കിളിപ്പാട്ടു പ്രസ്ഥാനം 56

17.തുള്ളല്‍ പ്രസ്ഥാനം 60

18.ഗാഥാ പ്രസ്ഥാനം 63

19.പാട്ടുകള്‍

വഞ്ചിപ്പാട്ട് 65

20.മാപ്പിളപ്പാട്ട് 67

21.നാടന്‍പാട്ട് 70

22.അറബി മലയാളം 74

23.അച്ചടി പത്രമാസികകള്‍ 75

24.ആധുനികസാഹിത്യം

വിലാപകാവ്യം 82

25.ഖണ്ഡകാവ്യം 82

26.ഇടപ്പള്ളി പ്രസ്ഥാനം 94

27.ആധുനികര്‍ 95

28.യാത്രാവിവരണം 106

29.നോവല്‍ 110

30.ചെറുകഥ 129

31.നാടകം 145

32.ആത്മകഥ 157

33.ജീവചരിത്രം 160

34.ഹാസ്യസാഹിത്യം 167

35.ബാലസാഹിത്യം 168

36.തിരക്കഥ 173

37.സംഗീതം 177

38.നിരൂപണം, വിമര്‍ശനം 179

39.ഗവേഷണം 202

40.പാശ്ചാത്യസാഹിത്യം 204

41.പൗരസ്ത്യസാഹിത്യം 207

42.ഭാഷാശാസ്ത്രം 227

43.വ്യാകരണം 236

44.വൃത്തം 254

45.അലങ്കാരം 263

46.കേരളസംസ്‌ക്കാരം 273

47.വിവരസാങ്കേതികവിദ്യയും മലയാളസാഹിത്യവും 287

48.കേരളത്തിലെ സാംസ്‌കാരിക  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 299

49.പ്രധാന വര്‍ഷങ്ങള്‍ 326

50.പ്രധാന കൃതികളും കര്‍ത്താക്കളും 336

51.ഇതരസാഹിത്യകാരന്മാരും നാടകങ്ങളും 348

52.ശ്രദ്ധേയമായ അവതാരികകള്‍ 349

53.സാമ്യമുള്ള ഗ്രന്ഥനാമങ്ങള്‍ 351

54.സാഹിത്യസംബന്ധിയായ നാമങ്ങള്‍ 361

55.മഹത്‌വാക്യങ്ങള്‍ 363

സമരപശ്ചാത്തലത്തില്‍ 56.സൃഷ്ടിക്കപ്പെട്ടവ 374

57.ചരിത്രകഥാപാത്രങ്ങളുടെ ജീവിതം വിഷയമായവ 375

58.കഥാപാത്രങ്ങളും കൃതികളും 377

59.തൂലികാനാമങ്ങള്‍ 379

60.ചിഹ്നം 382

61.പദശുദ്ധി 384

62.വാക്യശുദ്ധി 386

63.കേരളചരിത്രം

വ്യക്തികള്‍, സംഭവങ്ങള്‍ 392

64.മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളും 65.ഉത്തരസൂചികയും 447


Frequently Bought Products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal