Author: Shobha CSN
Pages: 144
Size: Demy 1/8
Binding: Paperback
Edition: April 2019
നശ്വരവും അനശ്വരവുമായ രണ്ടു സാധ്യതകള്‍ ഒരേ സമയം ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരേയൊരു സൃഷ്ടിയാണു മനുഷ്യന്‍. മനുഷ്യശരീരം മണ്ണുകൊണ്ട് മെനയപ്പെട്ടതാണെന്നും അവന്‍റെ പ്രാണന്‍ ദൈവത്തിന്‍റെ നിശ്വാസമാണെന്നും ബൈബിള്‍ പറഞ്ഞുതരുന്പോള്‍ അതിന്‍റെ പൊരുള്‍ നമുക്കു കുറേക്കൂടി വ്യക്തമാകുന്നു. മരണംവരെ ഏതുനിമിഷവും പാപിയോ വിശുദ്ധനോ ആയി പരിണമിക്കാനുള്ള സാധ്യതയോടെയാണു മനുഷ്യന്‍റെ നിലനില്പ്.
Login or Registerto submit your questions to seller
No none asked to seller yet