Author : Vinayak Nirmal
Pages: 72
Size: Demy 1/8
Binding: Paperback
Edition: 2017 June
വരപ്രസാദപൂര്‍ണ്ണയും സ്‌നേഹനിധിയും കരുണാമയിയുമായ
മറിയം ഇന്നലെ മാത്രമല്ല ഇന്നും പ്രവര്‍ത്തനനിരതയാണെന്ന് ഓര്‍മ്മി
പ്പിക്കുന്ന പുസ്തകം. വര്‍ത്തമാനകാല അത്ഭുതങ്ങള്‍ കൂടി ഉള്‍പ്പെടു
ത്തിയിരിക്കുന്ന ഈ കൃതി മരിയ ഭക്തര്‍ക്ക് അവരുടെ ആത്മീയജീവിത
ത്തിന് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും.
Login or Registerto submit your questions to seller
No none asked to seller yet