Author: Shaji Malippara
Pages: 48
Size: Demy 1/8
Binding: Paperback
Edition: February 2020
ദൈവം നോക്കുന്നത് മനുഷ്യരുടെ തൊലിയിലേക്കല്ല മറിച്ച്, അവരുടെ ആത്മാവിലേക്കാണ്. ആത്മാവിന്‍റെ വെണ്‍മയാണ് പ്രധാനം. ഈ സത്യം നമ്മെ പഠിപ്പിക്കുന്ന, കറുത്ത പുണ്യവാന്‍ എന്നറിയപ്പെടുന്ന മാര്‍ട്ടിന്‍ ഡി പോറസിന്‍റെ ജീവിതകഥ. വിശുദ്ധന്‍ പുലര്‍ത്തിയ പുണ്യങ്ങളായ വിനയം, പരസ്നേഹം, നിഷ്കളങ്കത, ലാളിത്യം, മര്യാദ എന്നിവ ലോകത്തിന് എന്നും ആവശ്യമുള്ളവയാണ്.
Login or Registerto submit your questions to seller
No none asked to seller yet