Author: Dr. Shalu Koikara
Pages: 180
Size: Demy 1/8
Binding: Paperback
Edition: February 2020
എല്ലാ മാതാപിതാക്കളും മക്കളും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ഉയര്‍ച്ചയിലേക്കുള്ള മക്കളുടെ പാതയില്‍ ഏതൊക്കെ വിധത്തില്‍ തങ്ങള്‍ വിഘ്നം സൃഷ്ടിക്കാം എന്നു മാതാപിതാക്കള്‍ക്കും എപ്രകാരം തടസ്സങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്, സാധ്യതകളെ യാഥാര്‍ത്ഥ്യങ്ങളാക്കിക്കൊണ്ട് അനന്തവിഹായസ്സിലേക്ക് പറന്നുയര്‍ന്ന് ചിരകാല സ്വപ്നമായ അന്പിളി അമ്മാവനെ എത്തി പിടിക്കാം എന്നു മക്കള്‍ക്കും വിവരിച്ചു കൊടുക്കുന്ന ഈ ഗ്രന്ഥം തലമുറകള്‍ക്ക് വഴികാട്ടിയായിരിക്കും.
Login or Registerto submit your questions to seller
No none asked to seller yet