Author: Sr. Tessy Maria
Pages:96
Size: Demy 1/8
Binding: Paperback
Edition: October - 2018
ഫലഭൂയിഷ്ടമായ മണ്ണും അനുകൂലമായ കാലാവസ്ഥയും കൃഷിയെ സന്പന്നമാക്കുന്നതുപോലെ പക്വതയാര്‍ന്ന വ്യക്തിത്വത്തിന്‍റെ കലര്‍പ്പുണ്ട്. ഏറെ പ്രശംസിക്കപ്പെടേണ്ട അനുഭവങ്ങള്‍ എന്നുതന്നെ വിളിക്കാവുന്നതാണ്.അനുഭവത്തെ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ കാണിച്ച ചിന്തകളെ അനുമോദിക്കുന്നു. ഓരോ വാക്കുകള്‍ക്കും ഇന്നലകളിലേക്കുള്ള ഒരു മടക്കയാത്രയുണ്ട്. നീതിയുടെയും സമത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അനുഭവത്തിലേക്കുള്ള മടക്കയാത്ര. ഇതിലെ ഓരോ വാക്കുകളിലും അനുഭവത്തിന്‍റെ തിരമാലയുണ്ട്. തികച്ചും മനുഷ്യകേന്ദ്രീകൃതമായ അനുഭവങ്ങളില്‍ ദൈവത്തിന്‍റെ സാന്നിധ്യവും ഇടപെടലും ഉണ്ടെന്ന കണ്ടെത്തലുകളാണ് ഇതിലെ വാക്കുകളുടെ ജന്മത്തെ മഹത്തരമാക്കുന്നത്.
Login or Registerto submit your questions to seller
No none asked to seller yet