Author : Giffu Melattoor
Pages: 84
Size: Demy 1/8
Binding: Paperback
Edition: 2018 June
ഐശ്വര്യത്തിന്‍റെയും സന്പല്‍സമൃദ്ധിയുടെയും നന്മനിറഞ്ഞ നാളഉകളുടെയും ഉത്സവമായ.ഓണത്തെക്കുറിച്ച് എത്ര പറഞ്ഞാലും മലയാളിക്ക് അധികമാകില്ല. ഓണക്കാലത്തിന്‍റെ നിറമുള്ള ഓര്‍മ്മകള്‍ ജാതിമത ഭേദമന്യേ നമ്മള്‍ ഓരോ മലയാളിയും കാത്തു സൂക്ഷിക്കുന്നതു തന്നെയത്രെ ഇതിനു കാരണം. ലോകത്തിന്‍റെ ഏതു കോണിലായാലും ശരി, തിരുവോണനാളിന്‍റെ ഓര്‍മ്മകളില്‍ മുങ്ങിത്താഴാന്‍ തന്നെയാണ് മലയാളി ആഗ്രഹിക്കുന്നത്. മലയാളത്തിന്‍റെ ദേശീയോത്സവമായ തിരുവോണവുമായി ബന്ധപ്പെട്ടതും അറിഞ്ഞതും അറിയാത്തതുമായ വേറിട്ട വിവരങ്ങള്‍ സമാഹരിച്ച ഉത്സപ്പതിപ്പാണിത്. ഐതിഹ്യങ്ങള്‍, സങ്കല്പങ്ങള്‍, കഥകള്‍, ആചാരങ്ങള്‍, ഓണത്തിന്‍റെ ചടങ്ങുകള്‍, പൂക്കളം, പുലിക്കളികള്‍, കലകള്‍, ഓണച്ചൊല്ലുകള്‍, ഓണക്കാലത്തു നടത്തുന്ന വളളം കളികള്‍ മറുനാടുകളിലെ മഹാബലിക്കു തുല്യമായ പ്രതി പുരുഷന്മാര്‍ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട സകലതും ചിത്രങ്ങള്‍ സഹിതം ഒരൊറ്റപുസ്തകത്തില്‍
Login or Registerto submit your questions to seller
No none asked to seller yet