Author: Unny Ammayambalam
Pages: 84
Size: Demy 1/8
Binding: Paperback
Edition: January 2018
സുവിശേഷത്തിന്‍റെയും ബൈബിളിലെയും അപൂര്‍വ്വ ചാരുതയുള്ള കുറച്ച് കഥകള്‍ ഹൃദ്യമായ ഭാഷയില്‍ വളരെ മനോഹരമായി രചന നിര്‍വ്വഹിച്ചിരിക്കുന്നു. സുവിശേഷത്തിലെ കഥാമുത്തുകള്‍ കോര്‍ത്തിണക്കിയ കഥകള്‍. കുഞ്ഞുങ്ങള്‍ക്ക് ബൈബിള്‍ കഥകള്‍ പറഞ്ഞു കൊടുക്കാനും കുഞ്ഞുങ്ങള്‍ക്കുതന്നെ വായിച്ചു പഠിക്കാനും രസിക്കാനും ഈ കഥാപുസ്തകം ഉപകരിക്കും. ഏതു മതവിഭാഗത്തില്‍പെട്ട വായനക്കാര്‍ക്കും മനസ്സിലാകുംവിധമാണ് ഈ രചന (ഉണ്ണി അമ്മയന്പലം)
Login or Registerto submit your questions to seller
No none asked to seller yet