Author : Fr. Dominic Puthenpurackal MST
Pages:108
Size: Demy 1/8
Binding: Paperback
Edition: February 2018
തോമ്മാശ്ലീഹായുടെ ചിന്തകള്‍ക്ക് പിന്നിലേക്കും അദ്ദേഹത്തിന്‍റെ അനുഭവങ്ങളുടെ ആഴത്തിലേക്കും ക്രിസ്താനുഭവങ്ങളുടെ മറപിടിച്ച് നടത്തുന്ന വിശകലനമാണ് ഈ ഗ്രന്ഥം. സുവിശേഷങ്ങളില്‍ ഗുപ്തമായി മാത്രം കാണുന്ന തോമസ് എന്ന ശ്രേഷ്ഠ ശിഷ്യന്‍റെ ഗുരുവിനെ നോക്കിക്കണ്ട കാഴ്ചപ്പാടുകളിലേക്കും അനുവാചകനെ നയിക്കുന്ന ഗ്രന്ഥം. (ഫാ. ഡൊമിനിക് പുത്തന്‍പുരയ്ക്കല്‍)
Login or Registerto submit your questions to seller
No none asked to seller yet