Author: Vinayak Nirmal
Pages: 176
Size: Demy 1/8
Binding: Paperback
Edition: January 2020
കടഞ്ഞെടുത്ത വാക്കുകള്‍കൊണ്ട് അത്ഭുതങ്ങളുടെ വന്‍കരകള്‍ തീര്‍ത്ത ഒരുപിടി ജീവിതങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി. അതില്‍ ചിലരുടെ ഭ്രാന്തുകളും പ്രണയങ്ങളും സ്നേഹങ്ങളും സൗഹൃദങ്ങളും ഉള്ളുപൊള്ളുന്ന വാക്കുകള്‍കൊണ്ടാണ് ഗ്രന്ഥകാരന്‍ പകര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം ഭാര്യമാരുടെ ആത്മകഥകള്‍ ഭര്‍ത്താക്കന്മാരുടെ ജീവചരിത്രമാകുന്പോള്‍,മലയാളം എം.എ. പഠിച്ചാല്‍ എഴുത്തുകാരനാകുമോ തുടങ്ങിയ ലേഖനങ്ങള്‍ വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ വായനക്കാരനെ ആകര്‍ഷിക്കുകയും ചെയ്യുന്നു. സാഹിത്യാഭിരുചിയുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന കൃതി.
Login or Registerto submit your questions to seller
No none asked to seller yet