Author: Fr. Varghese Parappuram V.C
Pages: 148
Size: Demy 1/8
Binding: Paperback
Edition: July 2017
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു പരസ്പരമുള്ള ലയം, ഭര്‍ത്താവ് കൂട്ടുകാരനോ, മെരുങ്ങുന്ന ആന മെരുങ്ങാത്ത ഭാര്യ, സ്നേഹം തെറ്റുകളുടെ കണക്കു സൂക്ഷിക്കുമോ, കൊടുങ്കാറ്റിന്‍റെ പ്രായം കൗമാരം, മക്കളെ ഭയപ്പെടുത്തുന്ന മാതാപിതാക്കള്‍ പ്രോമനാടകങ്ങളുടെ പിന്നാന്പുറങ്ങല്‍ സ്നേഹിച്ചു കൊല്ലുന്നവര്‍, ഒറ്റപ്പെടുന്ന കുടുംബനാഥന്മാര്‍, ഒരു കൈവിഷക്കഥ, ഭ്രാന്തില്ലാത്ത മനോരോഗികള്‍, വീടിനു സ്ഥാനം കാണണമോ, മാനസികാരോഗ്യത്തിനു പത്തുമാര്‍ഗങ്ങള്‍ എന്നിങ്ങനെ കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏതാനും ലേഖനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വായിക്കാം. അനുദിന കുടുംബജീവിതത്തിലെ അനുഭവങ്ങള്‍ മനഃശാസ്ത്രതത്വങ്ങളുടെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യുകയാണിവിടെ. സരളവും ഹൃദ്യവുമായ ഭാഷാശൈലി ലേഖനങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കുടുംബപ്രശ്നങ്ങളെ സൃഷ്ടിപരമായി സമീപിക്കാനും കുടുംബബന്ധങ്ങളുടെ സ്നോഹോഷ്മളതയും സന്തോഷവും കൂടുതല്‍ ആസ്വദിക്കാനും ഈ ചെറുഗ്രന്ഥം വായനക്കാരെ സഹായിക്കും. (ഫാ. വര്‍ഗീസ് പാറപ്പുറം വി.സി)
Login or Registerto submit your questions to seller
No none asked to seller yet