Author: Fr. Mathew Areeplackal
Pages: 200
Size: Demy 1/8
Binding: Paperback
Edition: January 2020
ഗഹനമായ ദാര്‍ശനികതയും വേദപുസ്തകലാവണ്യങ്ങളും ചര്‍ച്ച ചെയ്തുകൊണ്ട് അവിശ്വാസിയുടെയും സിനിക്കിന്‍റെയും ലോകത്തിലേക്ക് സുവിശേഷത്തെ ബ്രിഡ്ജ് ചെയ്യുന്ന അധ്യായങ്ങള്‍ ഈ പുസ്തകത്തെ തികച്ചും സെക്കുലറായ വായനയ്ക്ക് യോഗ്യമാക്കുന്നു. അവിടെ ചരിത്രമുണ്ട്. സമകാലിക സംഭവങ്ങളുടെ വിശകലനമുണ്ട്, ജീവിതാനുഭവങ്ങളുണ്ട്, എല്ലാറ്റിലുമുപരി പ്രകാശിക്കുന്ന സുവിശേഷത്തിലെ ക്രിസ്തുവിന്‍റെ സത്യവും കാരുണ്യവുമുണ്ട്. ഫിലോസഫിയും വേദശാസ്ത്രവും ചരിത്രവും സാഹിത്യവും ബൈബിളും ക്രിസ്തുവും ചേര്‍ന്ന് വായനക്കാരനെയും അവന്‍റെ ഹൃദയത്തെയും അവന്‍ ജീവിക്കുന്ന കാലത്തെയും സ്നേഹപൂര്‍വ്വം പൊതിയുന്ന അതിസുന്ദരമായ എഴുത്താണ് ഈ അധ്യായങ്ങളില്‍.
ഡോ. എബ്രഹാം ഫ്രാന്‍സിസ്
സോഷ്യല്‍ സയന്‍റിസ്റ്റ്.
Login or Registerto submit your questions to seller
No none asked to seller yet