Author: Prof. Joseph Mattam
Pages: 64
Size: Demy 1/8
Binding: Paperback
Edition: October 2017
ഭൂമിയിലെ ജീവിതം അവസാനിക്കുന്നത് ഏതെങ്കിലും കുഴിമാടത്തിലല്ല. നിത്യാനന്ദത്തിന്‍റെ പറുദീസാ ആയ സ്വര്‍ഗ്ഗത്തിലാണ്. സ്വര്‍ഗ്ഗത്തില്‍ നമ്മള്‍ ദൈവത്തോടു വളരെ അടുത്തായിരിക്കും. ജോബിന്‍റെ പുസ്തകത്തില്‍ നീ വായിച്ചിട്ടുണ്ടോ എന്‍റെ രക്ഷകന്‍ ഇന്നും ജീവിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്പോള്‍ ഈ കണ്ണുകള്‍കൊണ്ട് എനിക്ക് അവനെ കാണാന്‍ കഴിയും. ഞാന്‍ നടക്കേണ്ടവഴി അവനറിയാം. അവന്‍ എന്നെ പരീക്ഷിക്കും. ശുദ്ധീകരിക്കും. അതിനുശേഷം ഞാന്‍ സ്വര്‍ണ്ണമായി പുറത്തുവരും.
കെ.സി.വൈ.എം.ന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍ യുവജനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും നേതൃസ്തഭം. ഉത്തമ കത്തോലിക്കന്‍, വ്യത്യസ്ഥനായ പൊതുപ്രവര്‍ത്തകന്‍, രാഷ്ട്രനേതാവും അധികാരത്തിന്‍റെ ഔന്നത്യത്തില്‍ വിശ്വാസത്തെ തമസ്ക്കരിക്കാതെ രക്തപുഷ്പമായവന്‍. വിശുദ്ധ തോമസ് മൂറിന്‍റെ അനശ്വര കഥ.
Login or Registerto submit your questions to seller
No none asked to seller yet