Author: Sunny Kokkappillil
Pages: 64
Size: Demy 1/8
Binding: Paperback
Edition: October 2018
മതബോധനരംഗത്തെ തന്‍റെ പ്രവര്‍ത്തനത്തിലൂടെ കടന്നുപോകവെ വിശ്വാസത്തില്‍ തനിക്കുണ്ടായ വളര്‍ച്ച ഞായറാഴ്ച വിദ്യാലയത്തിലെ നാല് പതിറ്റാണ്ടുകള്‍ എന്ന ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു. 23 അധ്യായങ്ങളിലായി നീണ്ടു കിടക്കുന്ന ഈ ഓര്‍മക്കുറിപ്പുകള്‍ വിശ്വാസ-ആത്മീയ ജീവിതപാഠങ്ങളാണ് നമ്മുടെ മുന്പില്‍ കോറിയിടുന്നത്. ഓരോ അധ്യായവും ആരംഭിക്കുന്നത് ഗ്രന്ഥകര്‍ത്താവ് അനുഭവിച്ച അല്ലെങ്കില്‍ നേരിട്ട അനുഭവക്കുറിപ്പിലൂടെയാണ്. അധ്യായം അവസാനിപ്പിക്കുന്നത് തന്‍റെ സ്വാനുഭവത്തിന്‍റെ വെളിച്ചത്തിലുള്ള ബോധ്യത്തിലുമാണ്,. നുറുങ്ങു സംഭവങ്ങളിലൂടെ വായനക്കാരിലേക്ക് ബോധ്യങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്നതിനാല്‍ നമ്മുടെതന്നെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയായി ഇതിലെ സംഭവങ്ങളെ കാണാന്‍ കഴിയും.
Login or Registerto submit your questions to seller
No none asked to seller yet