Author : Dr. Joseph Pamplany
Pages: 180
Size: Demy 1/8
Binding: Paperback
Edition: September 2017
പ്രകാശത്തിന്‍റെ പ്രഭവങ്ങളായ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും മാനുഷിക മൂല്യങ്ങളും സമൂഹത്തിലെ ഒളിമങ്ങാത്ത സൂര്യതേജസ്സുകളാണ്. അവയെ തമസ്കരിക്കാന്‍ അവതരിപ്പിക്കുന്നവയില്‍ ഏകാധിപത്യവും ഫാസിസവും നിരീശ്വരവാദവും തീവ്രവാദവും ഉള്‍പ്പെടും.
പ്രാപഞ്ചിക ഗ്രഹണങ്ങള്‍ അല്പനേരത്തേക്കാണെങ്കില്‍ സാമൂഹിക ഗ്രഹണങ്ങളുടെ ആയുസ്സ് പ്രവചനാതീതമാണ്. കരുതലോടെ കണ്ണടയ്ക്കാതെ പ്രതികരിച്ചില്ലെങ്കില്‍ ചില ഗ്രഹണങ്ങള്‍ സ്ഥായീഭാവം ആര്‍ജ്ജിക്കും. ചുറ്റും പരക്കുന്ന ഇരുളില്‍ അഭിരമിക്കുന്നത് അപകടകരമാണ്. ഇരുളിന്‍റെ സാന്ദ്രത സാവകാശം വര്‍ദ്ധിച്ചുവരുന്പോള്‍ ഗ്രഹണകാലത്തിന്‍റെ അസ്തമനം വിദൂരമാണെന്ന തിരിച്ചറിവാണ് ഈ ഗ്രന്ഥം
Login or Registerto submit your questions to seller
No none asked to seller yet